മോ​ക്ക് പോ​ൾ ഇ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ
Saturday, September 21, 2019 11:11 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭാ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടേ​യും വി​വി പാ​റ്റു​ക​ളു​ടെ​യും മോ​ക്ക് പോ​ള്‍ ഇ​ന്നു രാ​വി​ലെ 10.30 മു​ത​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള പ​ന്ത​ലി​ല്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. രാ​ഷ്‌ട്രീയപാർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മോ​ക് പോ​ൾ ന​ട​ത്തു​ക.