യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇ​ന്ന് ഏ​നാ​ദി​മം​ഗ​ല​ത്ത് ‌
Saturday, October 12, 2019 11:09 PM IST
കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​മോ​ഹ​ന്‍​രാ​ജ് ഇ​ന്ന് ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 8.30ന് ​ഇ​ള​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ല്‍ ര​മ്യാ ഹ​രി​ദാ​സ് എം​പി സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം മ​ങ്ങാ​ട് ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ക്കും.