ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്
Sunday, October 13, 2019 10:48 PM IST
ചെ​ന്നീ​ർ​ക്ക​ര: ഗു​ണ​മേ​ന്മ​യ്ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മാ​യ ഐ​എ​സ്ഒ 9001:2005 ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ചു.
പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​ക്കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യം, നി​ല​വാ​രം, സേ​വ​ന സം​വി​ധാ​ന​ത്തി​ലെ കൃ​ത്യ​ത, സു​താ​ര്യ​ത, ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​ലു​ള്ള ശ്ര​ദ്ധ തു​ട​ങ്ങി​യ​വ അം​ഗീ​കാ​രം കി​ട്ടു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യി​രു​ന്നു.
ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള റെ​ക്കോ​ർ​ഡ് റൂം, ​സ്ത്രീ - ഭി​ന്ന​ശേ​ഷി - സൗ​ഹൃ​ദ ഓ​ഫീ​സ് കെ​ട്ടി​ടം, മി​ക​ച്ച ഫ്ര​ണ്ട് ഓ​ഫീ​സ് എ​ന്നി​വ​യോ​ടു​കൂ​ടി​യ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​വും കൂ​ടു​ത​ൽ മി​ക​വാ​യി.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ല്കു​ന്ന ആ​ർ​ദ്രം പു​ര​സ്കാ​രം, സ​ദ്ഭാ​വ​ന പ​ഞ്ചാ​യ​ത്ത് എ​ന്നീ ബ​ഹു​മ​തി​ക​ൾ ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന് മു​ന്പ് ല​ഭി​ച്ചി​രു​ന്നു.