പി. ​മോ​ഹ​ൻ​രാ​ജ് ഏ​നാ​ദി​മം​ഗ​ല​ത്ത്
Sunday, October 13, 2019 10:48 PM IST
അ​ടൂ​ർ: കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജ് ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.
ഇ​ള​മ​ണ്ണൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സാം ​വാ​ഴോ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​രാ​ജ​ൻ, സ്ഥാ​നാ​ർ​ഥി പി.​മോ​ഹ​ൻ​രാ​ജ്, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, തേ​ര​ക​ത്ത്‌ മ​ണി, റ​ജി പൂ​വ​ത്തൂ​ർ, ഡി.​ഭാ​നു​ദേ​വ​ൻ, ഏ​ഴം​കു​ളം അ​ജു, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, മാ​രൂ​ർ സ​ജി, വേ​ണു​ഗോ​പാ​ല പി​ള്ള, ത്രി​ദി​പി, ബി​നു ച​ക്കാ​ല​യി​ൽ, ബി​ജി​ലീ ജോ​സ​ഫ്, സു​കു​മാ​ര​ൻ നാ​യ​ർ, കൃ​ഷ്ണ​ദാ​സ് കു​റു​മ്പ​ക​ര, കു​ന്ന​ട അ​നി​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ കു​റു​മ്പ​ക​ര, ശ​ശി​കു​മാ​ർ, എ​സ്.​ബി​നു,ശോ​ബി​ൻ, ജോ​സ് പെ​രി​ങ്ങ​നാ​ട്, വി​മ​ൽ കൈ​ത​ക്ക​ൽ, എം.​ആ​ർ. ജ​യ​പ്ര​സാ​ദ്, വി.​ആ​ർ.​സോ​ജി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.