കാ​ർ​ഷി​ക രം​ഗ​ത്തെ മു​ര​ടി​പ്പി​ന് കാ​ര​ണം ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ: പി.എം. വേ​ലാ​യു​ധ​ൻ
Monday, October 14, 2019 11:18 PM IST
കോ​ന്നി : കേ​ര​ള​ത്തെ 63 വ​ർ​ഷ​ങ്ങ​ൾ മാ​റി​മാ​റി ഭ​രി​ച്ച ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ളു​ടെ ക​ഴി​വി​ല്ലാ​യ്മ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്കു പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ പി. ​എം. വേ​ലാ​യു​ധ​ൻ.
കോ​ന്നി മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ പ​ര്യ​ട​നം മ​ല​യോ​ര പ​ഞ്ചാ​യ​ത്താ​യ ചി​റ്റാ​റി​ലെ കു​ട​പ്പ​ന​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ജെ​പി ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​നി​ൽ പേ​ഴും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ​പി​എം​എ​സ് ര​ക്ഷാ​ധി​കാ​രി​യും ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ നീ​ല​ക​ണ്ഠ​ൻ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി, റാ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി. ​കു​റു​പ്പ്, ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ്, കോ​ന്നി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വി. ബോ​സ്, പ​ട്ടി​ക​ജാ​തി മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മേ​ശ്‌ കാ​വി​മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.