കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ന്നു: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
Monday, October 14, 2019 11:20 PM IST
കോ​ന്നി: ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഉ​ൾ​പ്പെ​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ കേ​ന്ദ്ര​പ​ദ്ധ​തി​ക​ൾ നാ​ലാം​കി​ട രാ​ഷ്ട്രീ​യ​വൈ​രം മൂ​ലം ഇ​ട​ത് സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.
കോ​ന്നി​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത്‌ പ​ര്യ​ട​നം ത​ണ്ണി​ത്തോ​ട് ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‌ ന​ൽ​കി​യ പ​ദ്ധ​തി​ക​ളു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​ൻ പോ​ലും പി​ണ​റാ​യി​ക്ക് ഭ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​ച​യി​ക്കു​ന്ന​തി​ൽ കു​റ്റ​ക​ര​മാ​യ വേ​ർ​തി​രി​വാ​ണ് ഈ ​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. അ​ർ​ഹ​രാ​യ ധാ​രാ​ളം പാ​വ​ങ്ങ​ളെ രാ​ഷ്ട്രീ​യ വൈ​രം മൂ​ലം വ്യാ​പ​ക​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ങ്ങ​ൾ പൊ​ളി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ന​ട​ത്തി​യി​രു​ന്ന ക​മ്യൂ​ണി​സ്റ്റു​ക​ളു​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് വി​ജ​യ​ദ​ശ​മി നാ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ഹ​രി​ശ്രീ കു​റി​ച്ചു കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് വ​രെ എ​ത്തി​ച്ചേ​രേ​ണ്ടി വ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.
ബി​ജെ​പി ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​ഡി. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം ഹ​രീ​ഷ് ച​ന്ദ്ര​ൻ, കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ ക​ണ്ണാ​ട്ട്, ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ്, റാ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി. ​കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.