ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം നാ​ളെ ക​ള​ക്ട​റേ​റ്റി​ല്‍
Monday, October 14, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം നാ​ളെ രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കും.
ജ​ന​റ​ല്‍ ഒ​ബ്സ​ര്‍​വ​റു​ടെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പോ​ലീ​സ്, എ​ക്സൈ​സ്, ഡി​എം​ഒ, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, ഫ​യ​ര്‍​ഫോ​ഴ്സ്, ജ​ല​വി​ഭ​വം, കെ​എ​സ്ഇ​ബി, ബി​എ​സ്എ​ന്‍​എ​ല്‍, കെ​എ​സ്ആ​ര്‍​ടി​സി, ആ​ര്‍​ടി​ഒ, പി​ഡ​ബ്ല്യു​ഡി, നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​മാ​റ്റി​ക്സ്, വ​നം വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് അ​റി​യി​ച്ചു.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം 16, 17 തീ​യ​തി​ക​ളി​ല്‍ കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.