അ​യ്യ​പ്പ​ധ​ർ​മ പ്ര​ചാ​ര​ണ ര​ഥ​യാ​ത്ര 18 മു​ത​ൽ
Wednesday, October 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാളെ മു​ത​ല്‍ 28 വ​രെ ജി​ല്ല​യി​ല്‍ അ​യ്യ​പ്പ​ധ​ർ​മ പ്ര​ചാ​ര​ണ ര​ഥ​യാ​ത്ര ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​യ്യ​പ്പ​ധ​ർ​മ​വും മ​ണ്ഡ​ല വ്ര​ത​വും ഒ​രു​ക്കു​ക​യാ​ണ് ര​ഥ​യാ​ത്ര​യു​ടെ മു​ഖ്യ ല​ക്ഷ്യം.
അ​യ്യ​പ്പ​ധ​ർ​മ​ത്തി​നൊ​പ്പം എ​ന്‍റെ മ​ണ്ണ്, എ​ന്‍റെ ജ​ലാ​ശ​യം, എ​ന്‍റെ കു​ടും​ബം, എ​ന്‍റെ ക്ഷേ​ത്രം, എ​ന്‍റെ ഗ്രാ​മം എ​ന്നി​വ​യെ സം​ര​ക്ഷി​ക്കാ​നു​ള്ള സ​ന്ദേ​ശ​വും ര​ഥ​യാ​ത്ര ഉ​യ​ര്‍​ത്തു​ന്നു.
നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ​ന്ത​ളം മ​ണി​ക​ണ്ഠ​നാ​ല്‍​ത്ത​റ​യി​ല്‍ നി​ന്നും ര​ഥ​യാ​ത്ര ആ​രം​ഭി​ക്കും. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ, ദേ​വീ​ജ്ഞാ​നാ​ഭ നി​ഷ്ഠ, പി.​ജി. ശ​ശി​കു​മാ​ര്‍ വ​ർ​മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
പി.​എ​സ്. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​യ്യ​പ്പ​സേ​വാ സ​മാ​ജം അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ഈ​റോ​ഡ് രാ​ജ​ന്‍, വി.​കെ. വി​ശ്വ​നാ​ഥ​ന്‍, അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ഭ​ട്ട​തി​രി​പ്പാ​ട്, അ​ര​വി​ന്ദാ​ക്ഷ​ന്‍, എ​ന്‍.​ജി. ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ര​ഥ​യാ​ത്ര പ​ന്ത​ളം, അ​ടൂ​ര്‍, ഓ​മ​ല്ലൂ​ര്‍, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, റാ​ന്നി, കോ​ന്നി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി 28ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ സ​മാ​പി​ക്കും.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ഭ​ക്ത​സം​ഗ​മ​ങ്ങ​ളി​ല്‍ ര​മാ​ദേ​വി​മാ​താ, കൃ​ഷ്ണാ​ന​ന്ദ​പൂ​ര്‍​ണി​മാ​മ​യി, ഗൗ​രീ​ശാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ര്‍, വി.​പി. മ​ന്മ​ഥ​ന്‍ നാ​യ​ര്‍, അ​മ്പോ​റ്റി കോ​ഴ​ഞ്ചേ​രി, മ​നോ​ജ് എ​രു​മേ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 28ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​മി അ​യ്യ​പ്പ​ദാ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ അ​മ്പോ​റ്റി കോ​ഴ​ഞ്ചേ​രി, ഇ​ല​ന്തൂ​ര്‍ ഹ​രി​ദാ​സ്, എ​സ്. നാ​രാ​യ​ണ​ന്‍, അ​ഡ്വ. ജ​യ​ന്‍ ചെ​റു​വ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.