പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗ്, വീ​ഡി​യോ​ഗ്ര​ഫി സം​വി​ധാ​നം‌
Wednesday, October 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ 22 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ 13 എ​ണ്ണ​ത്തി​ലും നാ​ലു പ്ര​ശ്ന​സാ​ധ്യ​താ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി.
വി​വി​ധ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ കാ​ര​ണം വെ​ബ്കാ​സ്റ്റിം​ഗ് സൗ​ക​ര്യം സാ​ധ്യ​മാ​കാ​ത്ത മ​റ്റ് ഒ​ന്പ​ത് ബൂ​ത്തു​ക​ളി​ല്‍ വീ​ഡി​യോ​ഗ്ര​ഫി സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തു​ന്ന പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍, പ്ര​ശ്ന സാ​ധ്യ​താ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ ചു​വ​ടെ ചേ​ര്‍​ക്കു​ന്നു:-
പ്ര​ശ്ന​ബാ​ധി​ത
പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍:- ‌
ബൂ​ത്ത് 9 - എ​ന്‍​എ​സ്എ​സ് യു​പി സ്‌​കൂ​ള്‍, മ​ല​യാ​ല​പ്പു​ഴ താ​ഴം‌
ബൂ​ത്ത് 20- ജ​വ​ഹ​ര്‍​ലാ​ല്‍ മെ​മ്മോ​റി​യ​ല്‍ പ​ഞ്ചാ​യ​ത്ത് ഹൈ​സ്‌​ക്കൂ​ള്‍, ഇ​ല​കു​ളം‌
ബൂ​ത്ത് 34- ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ തേ​ക്കു​തോ​ട് ലോ​വ​ര്‍ ബി​ല്‍​ഡിം​ഗ്‌
ബൂ​ത്ത് 41- വി​കെ​എ​ന്‍​എം​വി​എ​ച്ച്എ​സ്എ​സ് വ​യ്യാ​റ്റു​പു​ഴ, തെ​ക്ക്ഭാ​ഗം‌
ബൂ​ത്ത് 44- വി​കെ​എ​ന്‍​എം​വി​എ​ച്ച്എ​സ്എ​സ് വ​യ്യാ​റ്റു​പു​ഴ, വ​ട​ക്ക് ഭാ​ഗം‌
ബൂ​ത്ത് 62- കെ​ആ​ര്‍​പി​എം​എ​ച്ച്എ​സ് സീ​ത​ത്തോ​ട്, വ​ട​ക്ക് ഭാ​ഗം‌
ബൂ​ത്ത് 63- കെ​ആ​ര്‍​പി​എം​എ​ച്ച്എ​സ് സീ​ത​ത്തോ​ട്, തെ​ക്ക് ഭാ​ഗം‌
ബൂ​ത്ത് 85- എ​ല്‍​പി സ്‌​കൂ​ള്‍ കൊ​ന്ന​പ്പാ​റ‌
ബൂ​ത്ത് 106- അ​മൃ​ത എ​ല്‍​പി​എ​സ് വെ​ള്ള​പ്പാ​റ തെ​ക്ക് ഭാ​ഗം‌
ബൂ​ത്ത് 165- ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സ് ക​ല​ഞ്ഞൂ​ര്‍, വ​ട​ക്ക് ഭാ​ഗം‌
ബൂ​ത്ത് 169- ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ക​ല​ഞ്ഞൂ​ര്‍, പ​ടി​ഞ്ഞാ​റ് ഭാ​ഗം‌
ബൂ​ത്ത് 186- ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് കൂ​ട​ല്‍, തെ​ക്ക് ഭാ​ഗം‌
ബൂ​ത്ത് 189- ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് കൂ​ട​ല്‍, മെ​യി​ന്‍ ബി​ല്‍​ഡിം​ഗ്, തെ​ക്ക് ഭാ​ഗം‌‌
പ്ര​ശ്ന​സാ​ധ്യ​താ
പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍:- ‌
ബൂ​ത്ത് 145 - യു​പി സ്‌​കൂ​ള്‍ കു​ന്നി​ട‌
ബൂ​ത്ത് 146 - യു​പി സ്‌​കൂ​ള്‍ കു​ന്നി​ട‌
ബൂ​ത്ത് 147 - യു​പി സ്‌​കൂ​ള്‍ കു​റു​മ്പ​ക​ര‌
ബൂ​ത്ത് 148 - യു​പി സ്‌​കൂ​ള്‍ കു​ടു​മ്പ​ക​ര‌
‌വീ​ഡി​യോ​ഗ്ര​ഫി
ഏ​ര്‍​പ്പെ​ടു​ത്തി​യ ബൂ​ത്തു​ക​ള്‍:- ‌
ബൂ​ത്ത് 25- ശ്രീ​ധ​ര​ന്‍​പി​ള്ള മെ​മ്മോ​റി​യ​ന്‍ യു​പി സ്‌​കൂ​ള്‍ വെ​ട്ടൂ​ര്‍ ഈ​സ്റ്റ്‌
ബൂ​ത്ത് 32- ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ എ​ലി​മു​ള്ളും പ്ലാ​ക്ക​ല്‍‌
ബൂ​ത്ത് 33- മാ​ര്‍ പീ​ല​ക്സി​നോ​ക്സ് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യം, മ​ണ്ണീ​റ.‌
ബൂ​ത്ത് 45- എ​ല്‍​പി​എ​സ് നീ​ലി​പി​ലാ​വ്‌
ബൂ​ത്ത് 50- പ​ഞ്ചാ​യ​ത്ത് ട്രൈ​ബ​ല്‍ ക​മ്യൂ​ണി​റ്റി ഹാ​ള്‍ കൊ​ടു​മു​ടി‌
ബൂ​ത്ത് 51- ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ ക​ട്ട​ചി​റ‌
ബൂ​ത്ത് 57- ഗു​രു​കു​ലം യു​പി സ്‌​കൂ​ള്‍ ആ​ങ്ങ​മൂ​ഴി‌
ബൂ​ത്ത് 60- എ​സ്എ​ന്‍​വി യു​പി​എ​സ്. കൊ​ച്ചു​കോ​യി​ക്ക​ല്‍‌
ബൂ​ത്ത് 65- എ​ല്‍​പി കൂ​ള്‍ മൂ​ന്നു​ക​ല്ല്. ‌