ഹെ​ഡ് ലോ​ഡ് ജ​ന​റ​ൽ മ​സ്ദൂ​ർ ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട​യി​ൽ ‌‌
Wednesday, October 16, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പ്ര​ദേ​ശ് ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ മ​സ്ദൂ​ർ ഫെ​ഡ​റേ​ഷ​ൻ 11-ാം സം​സ്ഥാ​ന സ​മ്മേ​ള​നം 18, 19 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും. രാ​ജ്യ​ത്തെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.നാ​ളെ പ​ത്ത​നം​തി​ട്ട ബി​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​വും സം​സ്ഥാ​ന സ​മി​തി​യും ചേ​രും.
19നു ​കു​ന്പ​ഴ ലി​ജോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബി​എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​എം​എ​സ് ദേ​ശീ​യ സ​മി​തി​യം​ഗ​വും സെ​ൻ​ട്ര​ൽ ഇ​എ​സ്ഐ ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ വി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​ജി സു​ദ​ർ​ശ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. 1150 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മാ​പ​ന സ​മ്മേ​ള​നം ബി​എം​എ​സ് സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി സി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സ​തീ​ഷ് കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ര​ഘു​നാ​ഥ​ൻ, പി.​എ​സ്. ശ​ശി, പി.​ജി. ഹ​രി​കു​മാ​ർ, എ​ൻ. വി. ​പ്ര​മോ​ദ്, വി.​ജി. ശ്രീ​കാ​ന്ത്, വി. ​രാ​ജ​ൻ​പി​ള്ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌

പി​വി​സി ഫ്‌​ള​ക്‌​സ് നി​രോ​ധി​ച്ചു ‌‌

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പി​വി​സി ഫ്‌​ള​ക്‌​സ് നി​ർ​മാ​ണ​വും ഉ​പ​യോ​ഗ​വും പ്ര​ദ​ർ​ശി​പ്പ​ക്ക​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം നി​രോ​ധി​ച്ചു. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌‌