ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു: ഡി​കെ​ടി​എ​ഫ്
Thursday, October 17, 2019 10:52 PM IST
കോ​ന്നി: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രെ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പേ​രി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി വോ​ട്ട് നേ​ടാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ.

ഡി​കെ​ടി​എ​ഫ് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഖി​ലേ​ഷ് എ​സ്. കാ​ര്യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ജോ​യ് ഫി​ലി​പ്പ്, പ​യ്യ​നാ​മ​ണ്‍ ര​വി, കെ. ​ശി​വ​ശ​ങ്ക​ർ, ജി. ​സു​ധീ​ർ, എ​ലി​സ​ബേ​ത്ത് രാ​ജു, മി​നി വി​നോ​ദ്, വ​ർ​ഗീ​സ് പ​ള്ളി​വാ​തു​ ക്ക​ൽ, ജോ​സ് മു​തി​ര​ക്കാ​ല, എം.​കെ. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ ച്ചു.