‌ഇ​ന്‍റ​ർ കോ​ള​ജീ​യ​റ്റ് ഫെ​സ്റ്റ്
Thursday, October 17, 2019 10:52 PM IST
മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ൽ എ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ൻ​റ​ർ കോ​ള​ജീ​യ​റ്റ് ഫെ​സ്റ്റ് ’സെ​ൻ​സ് 19’കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ബി​ജു. ടി. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ഫ. ജോ​സ​ഫ് കു​രു​വി​ള, ഡോ.​കെ. തോം​സ​ണ്‍, അ​ല​ക്സ്, ഡോ. ​ഗീ​താ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​റ് വ്യ​ത്യ​സ്ത മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്തെ 27 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.