വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി
Thursday, October 17, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ല്‍ അം​ഗ​ത്വം ന​ഷ്ട​മാ​യ​വ​ര്‍​ക്ക് മു​ട​ങ്ങി​യ കാ​ല​യ​ള​വി​ലെ വി​ഹി​തം പി​ഴ​പ​ലി​ശ​യും ചേ​ര്‍​ത്ത് അ​ട​ച്ച് അം​ഗ​ത്വം പു​തു​ക്കാം.