പ്രീ​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ്
Thursday, October 17, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്ന് മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ല്‍ (ഒ​ബി​സി) ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ്രീ​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. സ്‌​കൂ​ളി​ല്‍ ല​ഭ്യ​മാ​കു​ന്ന അ​പേ​ക്ഷ​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​രം സ്‌​കോ​ള​ര്‍​ഷി​പ്പ് പോ​ര്‍​ട്ട​ല്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി 31 വ​രെ ഡാ​റ്റാ എ​ന്‍​ട്രി ന​ട​ത്താം. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും കൂ​ടു​ത​ല്‍ വി​വ​ര​വും www.bcdd.kerala. gov.in, www.scholarship.itschool.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0484 2429130