‌ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ഇ​ന്ന് ‌
Thursday, October 17, 2019 10:54 PM IST
‌കോ​ന്നി: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട മൈ​ക്രോ ഒ​ബ്സ​ർ​വ​ർ·ാ​രു​ടെ പ​രി​ശീ​ല​നം ഇ​ന്ന് രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം നാ​ളെ രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.‌