‌പെ​രു​നാ​ട് സെ​ന്‍റ ്ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ‌
Thursday, October 17, 2019 10:54 PM IST
‌പെ​രു​നാ​ട്: സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ളും ജ​പ​മാ​ല മാ​സാ​ച​ര​ണ​വും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ക്കും. നാ​ളെ 4.15ന് ​ജ​പ​മാ​ല. തു​ട​ർ​ന്ന് കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്. കൊ​ടി​യേ​റ്റ്. ഫാ.​റെ​ജി വ​യ​ലു​ങ്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന. 20 ന് ​രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല. ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. നൊ​വേ​ന. 21 മു​ത​ൽ 26 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 24 വ​രെ 6.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം. ഫാ.​സെ​ബാ​സ്റ്റ്യ​ൻ മാ​ട​പ്പ​ള്ളി​ൽ, ഫാ.​സി​ൽ​വാ​നോ​സ് മ​ഠ​ത്തി​ന​കം, ഫാ.​ജോം പാ​റ​ക്ക​ൽ, ഫാ.​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത്, ഫാ.​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ, ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ അ​ത്തി​മൂ​ട്ടി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 27 ന് 8.30 ​ന് ജ​പ​മാ​ല​യും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും വി​കാ​രി ഫാ.​ജോ​ർ​ജ് തെ​രു​വം​കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും. 28 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 430 ന് ​ഫാ.​ടി​നു കി​ഴ​ക്കേ വേ​ലി​ക്ക​ക​ത്ത് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആ​റി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം. ‌