വോ​ട്ടെ​ടു​പ്പി​ന് മു​ന്പ് മോ​ക്ക്പോ​ൾ ‌
Thursday, October 17, 2019 10:58 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളി​ങ് ആ​രം​ഭി​ക്കു​ന്ന​തി​ന് 90 മി​നി​ട്ടി​ന് മു​ന്പ് മോ​ക്ക്പോ​ൾ ന​ട​ത്തു​മെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എ​ൽ​ആ​ർ ഡെ​പ്യു​ട്ടി ക​ള​ക്ട​ർ എം.​ബി. ഗി​രീ​ഷ് അ​റി​യി​ച്ചു.