ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങി കോ​ന്നി
Friday, October 18, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട:കോ​ന്നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ സ​മാ​ധാ​ന​പ​ര​വും സു​ര​ക്ഷി​ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ 212 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് കോ​ന്നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള​ത്. 2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് 169 എ​ണ്ണ​മാ​യി​രു​ന്നു.
മ​ണ്ഡ​ല​ത്തി​ൽ 1,98,974 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 770 പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ്. സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ് കൂ​ടു​ത​ലു​ള്ള​ത്. 1,04,423 സ്ത്രീ ​വോ​ട്ട​ർ​മാ​രു​ള്ള​പ്പോ​ൾ 93,533 പു​രു​ഷ വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 1018 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രു​മു​ണ്ട്. ഇ​തു​വ​രെ പോ​സ്റ്റ​ൽ വോ​ട്ടി​നു​ള്ള 40 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന് ഉ​ച്ച​യോ​ടെ പോ​സ്റ്റ​ൽ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ അ​വ​സാ​നി​ക്കും. എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നൊ​പ്പം വി​വി പാ​റ്റ് യൂ​ണി​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ റാ​ൻ​ഡ​മൈ​സേ​ഷ​നു​ക​ളും ബാ​ല​റ്റ് പേ​പ്പ​ർ പ​തി​പ്പി​ക്ക​ലും ക​മ്മീ​ഷ​നിം​ഗും പൂ​ർ​ത്തി​യാ​യി. 212 ബൂ​ത്തു​ക​ളി​ലേ​ക്ക് 255 ബാ​ല​റ്റ് യൂ​ണി​റ്റ്, 255 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്,
276 വി​വി പാ​റ്റ് എ​ന്നി​ങ്ങ​നെ മൊ​ത്തം 786 യു​ണി​റ്റു​ക​ളാ​ണു​ള്ള​ത്. 212 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് 1016 ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. 848 പേ​രെ​യാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. 168 പേ​രെ റി​സ​ർ​വാ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​സാ​ധ്യ​ത, പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വോ​ട്ടി​ങ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി 48 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
പോ​ളിം​ഗ് ദി​ന​ത്തി​ൽ രാ​വി​ലെ 5.30 ന​കം എ​ല്ലാ പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രും പോ​ളിം​ഗ് ബൂ​ത്തി​ൽ ഹാ​ജ​രാ​ക​ണം.
പോ​ളിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് 90 മി​നി​റ്റ് മു​ന്പ് ത​ന്നെ മോ​ക്പോ​ൾ ആ​രം​ഭി​ക്കും. ആ​ദ്യ​മാ​യാ​ണ് 90 മി​നി​റ്റ് മു​ന്പ് മോ​ക്പോ​ൾ ന​ട​ത്തു​ന്ന​ത്. പോ​ളിം​ഗ് സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ്.
പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും വോ​ട്ടെ​ണ്ണ​ലും അ​മൃ​ത സ്കൂ​ളി​ൽ
നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം എ​ലി​യ​റ​ക്ക​ൽ അ​മൃ​ത വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​ലേ​ക്കു​ള്ള ഫോ​റ​ങ്ങ​ളും സ്റ്റേ​ഷ​ന​റി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.
വി​ത​ര​ണ കേ​ന്ദ്രം ത​ന്നെ​യാ​ണ് പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​ന്ന​തി​നു​ള്ള കേ​ന്ദ്ര​മാ​യും നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ഇ​വി​ടെ പ്ര​ത്യേ​കം ക​ണ്‍​ട്രോ​ൾ റൂ​മും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വി​എ​ച്ച്എ​സ്എ​സി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ക്കും. 24 ന്
​ഈ സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന ടേ​ബി​ളു​ക​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ന​ട​ത്തും.

ഇ​ന്ന് മു​ത​ൽ കൂ​ടു​ത​ൽ എ​ക്സൈ​സ് സ്ക്വാ​ഡു​ക​ൾ

കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു മു​ത​ൽ 21 വ​രെ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​നം, വി​പ​ണ​നം, ശേ​ഖ​ര​ണം, ക​ട​ത്ത് എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ണ​ൽ എ​ക്സൈ​സ് വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
കോ​ന്നി, ചി​റ്റാ​ർ, അ​ടൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ പെ​ട്രോ​ളിം​ഗ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ണ്. 21 വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള സ്ക്വാ​ഡ് കൂ​ടാ​തെ മൂ​ന്ന് പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
റാ​ന്നി, പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

സൈ​ബ​ർ സു​ര​ക്ഷാ സെ​ൽ

സാ​മൂ​ഹി​ക മാ​ധ്യ​ങ്ങ​ൾ വ​ഴി അ​പ​കീ​ർ​ത്തി​ക​ര​മാ​യ​തോ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​തോ ആ​യ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ഡി​വൈ​എ​സ്പി ( ഡി​സി​ആ​ർ​ബി ), പ​ത്ത​നം​തി​ട്ട നോ​ഡ​ൽ ഓ​ഫീ​സ​റാ​യി സൈ​ബ​ർ സു​ര​ക്ഷാ സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 2449 വോ​ട്ട​ർ​മാ​ർ​ക്ക് വാ​ഹ​ന സൗ​ക​ര്യം

മ​ണ്ഡ​ല​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 2449 സ​മ്മ​തി​ദാ​യ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് ഓ​രോ സെ​ക്ട​റി​ലും ഓ​രോ വാ​ഹ​നം എ​ന്ന ക്ര​മ​ത്തി​ൽ 25 വാ​ഹ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
വീ​ൽ​ചെ​യ​റു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് അ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. കൂ​ടാ​തെ ഡോ​ളി സൗ​ക​ര്യം ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് അ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ആ​വ​ശ്യം
തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം സ്ഥാ​നാ​ർ​ഥി, ചീ​ഫ് ഏ​ജ​ന്‍റ് എ​ന്നി​വ​ർ​ക്ക് ഓ​രോ വാ​ഹ​ന​ങ്ങ​ൾ മ​ണ്ഡ​ല​ത്തി​ൽ ഉ​ട​നീ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വ​ര​ണാ​ധി​കാ​രി​യി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങ​ണം. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഓ​രോ വാ​ഹ​ന​ങ്ങ​ൾ അ​നു​മ​തി വാ​ങ്ങി ഉ​പ​യോ​ഗി​ക്കാം.
ഈ ​വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി അ​ഞ്ചു​പേ​രെ മാ​ത്ര​മെ അ​നു​വ​ദി​ക്കു. സ്ഥാ​നാ​ർ​ഥി മ​ണ്ഡ​ല​ത്തി​ൽ ഇ​ല്ലെ​ങ്കി​ൽ മ​റ്റാ​ർ​ക്കും സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​വ​ദി​ച്ച വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ വ​ര​ണാ​ധി​കാ​രി ന​ൽ​കു​ന്ന പെ​ർ​മി​റ്റ് വി​ൻ​ഡ് സ്ക്രീ​നി​ൽ ത​ന്നെ പ​തി​ക്ക​ണം.
സ്ഥാ​നാ​ർ​ഥി​ക്കോ ഏ​ജ​ന്‍റി​നോ പ്ര​വ​ർ​ത്ത​ക​ർ​ക്കോ അ​നു​വ​ദി​ച്ചി​ട്ടു​ള​ള വാ​ഹ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നോ കൊ​ണ്ടോ​പോ​കു​ന്ന​തി​നോ ഉ​പ​യോ​ഗി​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം അ​നു​വ​ദി​ച്ച വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഈ ​ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​ത്.
അ​നു​മ​തി കൂ​ടാ​തെ സ്ഥാ​നാ​ർ​ഥി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ഉ​ട​മ​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും.

48 മ​ണി​ക്കൂ​റി​ൽ അ​ഭി​പ്രാ​യ സ​ർ​വേ ഫ​ലം പാ​ടി​ല്ല

കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യു​ള്ള 48 മ​ണി​ക്കൂ​ർ കാ​ല​യ​ള​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള യാ​തൊ​രു​വി​ധ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളും പ്ര​സി​ദ്ധീ​ക​രി​ക്കാ​നോ, സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നോ, പ്ര​ച​രി​പ്പി​ക്കാ​നോ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ൾ, ദൃ​ശ്യ​ശ്ര​വ്യ മാ​ധ്യ​മ​ങ്ങ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മാ​ധ്യ​മ​ങ്ങ​ൾ​ക്കും നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്.

ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട്, സ​ന്നാ​ഹ​മൊ​രു​ക്കി പോ​ലീ​സ്

കോ​ന്നി : കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ട പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന​ത്. കോ​ന്നി ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ സം​ഗ​മി​ക്കു​ക.
കോ​ന്നി ടൗ​ണി​ൽ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളാ​ണ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​നാ​ണ് പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത്.
കൊ​ട്ടി​ക്ക​ലാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് അ​റി​യി​ച്ചു.
ക​ലാ​ശ​ക്കൊ​ട്ടി​ന് ജെ​സി​ബി, ലോ​റി പോ​ലെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​ക​ണം കൊ​ട്ടി​ക്ക​ലാ​ശ​മെ​ന്നും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
എ​ല്ലാ സ​ബ്ഡി​വി​ഷ​നു​ക​ളി​ലും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലും നൂ​റു പേ​ര​ട​ങ്ങു​ന്ന സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ണ്ടാ​കും.
അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​നെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കും.
ഇ​ന്നു മു​ത​ൽ 24 വ​രെ കോ​ന്നി മ​ണ്ഡ​ലം പൂ​ർ​ണ​മാ​യും പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ന്നി മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നും എ​ത്തി​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും (മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ഇ​ല്ലാ​ത്ത​വ​ർ) തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ചാ​ര​ണ സ​മ​യം അ​വ​സാ​നി​ക്കു​ന്ന ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് മ​ണ്ഡ​ലം വി​ട്ടു​പോ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.