ലോ​ക​ഭ​ക്ഷ്യ​ദി​നം ആ​ച​രി​ച്ചു ‌
Friday, October 18, 2019 10:43 PM IST
‌പ​ത്ത​നം​തി​ട്ട:ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ന്നി കോ​ള​ജ് ഓ​ഫ് ഇ​ൻ​ഡി​ജ​ന​സ് ഫു​ഡ് ടെ​ക്നോ​ള​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ത്തി​ലൂ​ടെ പ​ട്ടി​ണി​മു​ക്ത​മാ​യ ലോ​കം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ക്ലാ​സെ​ടു​ത്തു.
മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ എം​എ​സ്‌സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് പ​രീ​ക്ഷ​യി​ൽ റാ​ങ്കു​ക​ൾ നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. സി​എ​ഫ്ആ​ർ​ഡി ഡ​യ​റ​ക്ട​ർ ഡോ.​ജോ​ർ​ജ് വി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ റ്റി.​എ​സ്.​ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​ഡി.​പ്ര​വീ​ണ ഭ​ക്ഷ്യ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ‌

കു​ടും​ബ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കും ‌

‌പ​ത്ത​നം​തി​ട്ട:സം​സ്ഥാ​ന കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡി​ന്‍റെ അം​ഗ​തൊ​ഴി​ലാ​ളി പെ​ൻ​ഷ​നാ​യി ആ​റ് മാ​സ​ത്തി​ന​കം പെ​ൻ​ഷ​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്പോ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ശേ​ഷം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​ന്പോ മ​ര​ണ​പ്പെ​ട്ടാ​ൽ തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ, ഭ​ർ​ത്താ​വി​ന് കു​ടും​ബ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കൂ​ടു​ത​ൽ വി​വ​രം 0468 2324947 എ​ന്ന ന​ന്പ​രി​ൽ ല​ഭി​ക്കും. ‌‌