ക​ന​ത്ത​ മ​ഴ​യി​ൽ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട്
Saturday, October 19, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ക​ന​ത്ത​തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് റാ​ന്നി മേ​ഖ​ല​യി​ലു​ണ്ടാ​യ മ​ഴ​യി​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ടൗ​ണു​ക​ളി​ലും വ​ള​രെ പെ​ട്ടെ​ന്ന് വെ​ള്ളം നി​റ​ഞ്ഞു.

ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ശം വി​ത​ച്ചു. ഒ​ഴു​കി​യെ​ത്തി​യ ക​ല്ലും മ​ണ്ണും റോ​ഡു​ക​ളി​ൽ നി​ര​ന്നു. ഓ​ട​ക​ൾ ക​വി​ഞ്ഞും സ​മീ​പ​ പു​ര​യി​ട​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ല​ട​ക്കം മ​ണി​ക്കൂ​റു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ടൗ​ണ്‍ മേ​ഖ​ല​യി​ല​ട​ക്കം വെ​ള്ളം ഒ​ഴു​ക്കി ക​ള​യാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​ത് ഗ​താ​ഗ​ത​ത​ട​സ​ത്തി​നും കാ​ര​ണ​മാ​കു​ന്നു.ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞും ശ​ക്ത​മാ​യ മ​ഴ​യാ​ണ് മി​ക്ക​പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഭി​ച്ച​ത്. ശ​ക്ത​മാ​യ മ​ഴ​യാ​ണ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ മ​ഞ്ഞ​അ​ല​ർ​ട്ട് 22 വ​രെ തു​ട​രു​ക​യാ​ണ്.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ന്പാ​ന​ദി​യി​ല​ട​ക്കം ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്.