യു​ഡി​എ​ഫ് പ​രാ​തി ന​ൽ​കി
Saturday, October 19, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: മ​ത​ചി​ഹ്ന​വും മ​താ​ചാ​ര്യ​ന്‍റെ ചി​ത്ര​വും ചേ​ർ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ക്രൈ​സ്ത​വ ഗാ​ന​ത്തി​ന്‍റെ ഈ​ണ​ത്തി​ൽ പാ​ട്ട് പ്ര​ച​രി​പ്പി​ച്ച​തി​ന് യു​ഡി​എ​ഫി​നു​വേ​ണ്ടി സ​ലിം പി.​ചാ​ക്കോ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചാ​ണ് വീ​ഡി​യോ ഇ​റ​ങ്ങി​യ​ത്.