വോ​ട്ടെ​ണ്ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Saturday, October 19, 2019 10:32 PM IST
കോ​ന്നി: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ദി​വ​സം ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.
പോ​സ്റ്റ​ൽ വോ​ട്ട് എ​ണ്ണി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ക. വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ വി​വി​ധ സീ​ലു​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക, ഓ​രോ സ്ഥാ​നാ​ർ​ഥി​ക്കും ല​ഭി​ച്ച വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക, അ​നി​വാ​ര്യ​മെ​ങ്കി​ൽ വി​വി പാ​റ്റ് എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ വ​ഹി​ക്കും.

ഏ​തെ​ങ്കി​ലും ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യാ​ൽ വി​വി പാ​റ്റ് എ​ണ്ണി വോ​ട്ട് തി​ട്ട​പ്പെ​ടു​ത്തും. ഇ​പ്രാ​വി​ശ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എം.3 ​ഇ​ന​ത്തി​ൽ​പ്പെ​ട്ട വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ പി​ഴ​വു​ക​ൾ വ​രാ​ൻ സാ​ധ്യ​ത തീ​രെ​കു​റ​വാ​ണ്. കൗ​ണ്ടിം​ഗ് ദി​വ​സം വോ​ട്ടെ​ണ്ണ​ൽ സു​ഗ​മ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​ന ക്ലാ​സി​ലൂ​ടെ ല​ഭി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സം​സ്ഥാ​ന മാ​സ്റ്റ​ർ ട്രെ​യി​നി എം.​എ​സ്. വി​ജു​കു​മാ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. 90 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ​രി​ശീ​ല​നം