ജ​നീ​ഷ് കു​മാ​റി​ന് വോ​ട്ട് സീ​ത​ത്തോ​ട്ടി​ൽ ‌
Sunday, October 20, 2019 11:01 PM IST
‌സീ​ത​ത്തോ​ട്: മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​ർ രാ​വി​ലെ സീ​ത​ത്തോ​ട് വാ​ലു​പാ​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ടു ചെ​യ്യും.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, കെ​പി​സി​സി മെം​ബ​ർ മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് മ​ണ്ഡ​ല​ത്തി​ൽ സ​മ്മ​തി​ദാ​നാ​ വ​കാ​ശം വി​നി​യോ​ഗി​ക്കാ​നാ​കും. ‌