ത​ണ്ണി​ത്തോ​ട് മു​ന്നി​ല്‍, മൈ​ല​പ്ര പി​ന്നി​ല്‍
Tuesday, October 22, 2019 11:08 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വു​മ​ധി​കം പോ​ളിം​ഗ് ശ​ത​മാ​നം ത​ണ്ണി​ത്തോ​ട് പ​ഞ്ച​യ​ത്തി​ലും കു​റ​വ് മൈ​ല​പ്ര​യി​ലും. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 72.36 ശ​ത​മാ​ന​വും യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മൈ​ല​പ്ര​യി​ല്‍ 65.93 ശ​ത​മാ​ന​വു​മാ​ണ് പോ​ളിം​ഗ് ലോക്്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ട്.
പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടു​നി​ല -
ആ​കെ​വോ​ട്ട്, പോ​ള്‍ ചെ​യ്ത​ത്, ശ​ത​മാ​നം ക്ര​മ​ത്തി​ല്‍. (ബ്രാ​ക്ക​റ്റി​ല്‍ 2019 പാ​ര്‍​ല​മെ​ന്‍റി​ല്‍ പോ​ള്‍ ചെ​യ്ത വേ​ട്ട്).
മൈ​ല​പ്ര 8482, 5593, 65.93 (5935)
മ​ല​യാ​ല​പ്പു​ഴ 15121, 10812, 71.50 (11219)
ത​ണ്ണി​ത്തോ​ട് 11992, 8678, 72.36 (8932)
ചി​റ്റാ​ര്‍ 14701, 10197, 69.36 (10637)
സീ​ത​ത്തോ​ട് 13436, 9647, 71.79 (9848)
കോ​ന്നി 24163, 17055, 70.05 (17436)
പ്ര​മാ​ടം 28176, 19783, 70.21 (20615)
വ​ള​ളി​ക്കോ​ട് 18019, 12541, 69.57 (12847)
ഏ​നാ​ദി​മം​ഗ​ലം 1813, 12517, 69.48 (12914)
ക​ല​ഞ്ഞൂ​ര്‍ 28228, 19384, 68.66 (20062)
അ​രു​വാ​പ്പു​ലം 17625, 12501, 70.92 (12686).