മ​ല്ല​പ്പ​ള്ളി ഗ്രാ​മ​സ​ഭ​ക​ൾ 23-ന് ‌
Saturday, November 9, 2019 10:47 PM IST
‌​മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ലേ​ബ​ർ ബ​ജ​റ്റ് അം​ഗീ​ക​രി​ക്കു​ന്ന​തി​നും ത​ന്നാ​ണ്ട​ത്തെ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും എ​ല്ലാ വാ​ർ​ഡു​ക​ളി​ലും 23ന് ​ഗ്രാ​മ​സ​ഭ​ക​ൾ ന​ട​ത്തു​ന്നു.

വാ​ർ​ഡ്, സ്ഥ​ലം, സ​മ​യം എ​ന്ന ക്ര​മ​ത്തി​ൽ, 1. സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി പാ​രി​ഷ്ഹാ​ൾ,രാ​വി​ലെ 10.30, 2. സെ​ന്‍റ് ഫ​ലോ​മി​നാ​സ് യു​പി സ്‌​കൂ​ൾ മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് രാ​വി​ലെ 10.30ന്, 3. ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ രാ​വി​ലെ 10.30ന്, 4. ​സി​എം​എ​സ് ഹൈ​സ്‌​കൂ​ൾ ഓ​ഡ​റ്റോ​റി​യം രാ​വി​ലെ 10.30ന്, 5. ​മു​ര​ണി യു​പി സ്‌​കൂ​ൾ രാ​വി​ലെ 10.30ന്, 6. ​എം​ടി​എ​ൽ​പി​എ​സ്, ഈ​ന്ത​നോ​ലി ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്, 7. സി​എം​എ​സ്എ​ൽ​പി​എ​സ്, നാ​ര​ക​ത്താ​നി രാ​വി​ലെ 10.30ന്, 8. ​കീ​ഴ്വാ​യ്പൂ​ര് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി രാ​വി​ലെ 10.30ന്, 9. ​സി​എം​എ​സ് എ​ൽ​പി​എ​സ് കി​ഴ​ക്കേ​ക്ക​ര ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്, 10. മ​ണ്ണും​പു​റം അ​ങ്ക​ണ​വാ​ടി​ടി ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്, 11. പ​ഞ്ചാ​യ​ത്ത് ന​ഴ്‌​സ​റി സ്‌​കൂ​ൾ, ഹൈ​സ്‌​കൂ​ൾ​പ​ടി, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്, 12. ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സ് പ​രി​യാ​രം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്, 13. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്, 14. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ൾ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.‌