ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ഇ​ന്നു മു​ത​ൽ
Sunday, November 10, 2019 10:52 PM IST
പ​ത്തം​തി​ട്ട: റ​വ​ന്യു​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ഇ​ന്നു മു​ത​ൽ 13 വ​രെ ന​ട​ക്കും.
ഇ​ന്ന് തി​രു​വ​ല്ല എ​സ്്സി​എ​സ് എ​ച്ച്എ​സ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ സ​ബ്ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ഷോ​ർ​ട്ട്പു​ട്ട്, ഡി​സ്ക​സ്, ഹാ​മ​ർ​ത്രോ, ജാ​വി​ല​ൻ​ത്രോ, 80 മീ​റ്റ​ർ, 100 മീ​റ്റ​ർ, 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.
നാ​ളെ രാ​വി​ലെ മു​ത​ൽ കാ​യി​ക​മേ​ള പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​രും.
രാ​വി​ലെ 9.30ന് ​മാ​ർ​ച്ച്പാ​സ്റ്റ്. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. 10ന് ​ആ​ന്‍റോ ആ​ന്‍റ​ണി എം​പി കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്് ലി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​ഡി​ഇ പി.​എ. ശാ​ന്ത​മ്മ പ്ര​സം​ഗി​ക്കും.
13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
കാ​യി​ക​മേ​ള​യി​ൽ മു​ന്പ് ല​ഭി​ച്ചി​ട്ടു​ള്ള ട്രോ​ഫി​ക​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ട്രോ​ഫി ക​മ്മി​റ്റി ഓ​ഫീ​സി​ൽ തി​രി​കെ ഏ​ല്പി​ക്ക​ണ​മെ​ന്ന് ക​ണ്‍​വീ​ന​ർ സ​ജി അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു.