ക്രി​സ്മ​സ് ആ​ഘോ​ഷ​ സ​മി​തി
Sunday, November 10, 2019 10:53 PM IST
ഓ​മ​ല്ലൂ​ർ: 89 -ാമ​ത് സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 25ന് ​ഓ​മ​ല്ലൂ​രി​ൽ ന​ട​ക്കും. റ​വ.​ഇ.​കെ. മാ​ത്യൂ​സ് ഇ​ല​വി​നാ​മ​ണ്ണി​ൽ കോ​ർ എ​പ്പി​സ്കേ​പ്പോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ആ​ഘോ​ഷ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഫാ.​തോ​മ​സ് കെ. ​ചാ​ക്കോ - പ്ര​സി​ഡ​ന്‍റ്, സി.​ഡി. മാ​ത്യു, ര​വി പി.​കോ​ശി - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, രാ​ജു ടി. ​ദാ​നി​യേ​ൽ - സെ​ക്ര​ട്ട​റി, ഏ​ബ്ര​ഹാം കോ​ശി, ഷാ​ജി ജോ​ർ​ജ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എം. ​ചെ​റി​യാ​ൻ വ​ർ​ഗീ​സ് - ട്ര​ഷ​റാ​ർ, ഫാ.​ഇ.​കെ. കു​ര്യാ​ക്കോ​സ് - ജ​ന​റ​ൽ ക​ണ്‍ീ​വ​ന​ർ ഫാ.​ജേ​ക്ക​ബ് ബേ​ബി - പ്രോ​ഗ്രാം, റ​വ.​പി.​ജെ. സാ​മു​വേ​ൽ - പ​ബ്ലി​സി​റ്റി, ഫാ.​ജോ​ണ്‍ വ​ർ​ഗീ​സ് - റി​സ​പ്ഷ​ൻ, റ​വ.​ആ​ൽ​ഫാ വ​ർ​ഗീ​സ് - റാ​ലി, ഫാ.​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ - ഗാ​ന​സ​ന്ധ്യ, ജെ.​കെ.​ടി. ജോ​ർ​ജ് - വാ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​ർ ഉ ​ൾ​പ്പെ​ട്ട ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ഹോ​പ്പ് പ​ദ്ധ​തി​

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടാ​ന്‍ ക​ഴി​യാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ വി​ജ​യി​ലെ​ത്താം. ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9497990032, 9497907776.