കേ​ര​ള ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം
Monday, November 11, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ക​ര്‍​ഷ​ക സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ഡി​സം​ബ​ര്‍ 13,14 തീ​യ​തി​ക​ളി​ല്‍ ച​ര​ല്‍​ക്കു​ന്നി​ൽ ന​ട​ക്കും. ച​ര​ല്‍​ക്കു​ന്നി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​ന​വും കോ​ഴ​ഞ്ചേ​രി ടൗ​ണി​ല്‍ 14 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലേ​ക്ക് സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്ക​ലേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ര്‍​ഷ​ക സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യാ സെ​ക്ര​ട്ട​റി ജി. ​വി​ജ​യ​ന്‍, ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ് കു​മാ​ര്‍, ക​ര്‍​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജി. ​ശ്രീ​രേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഷം​സു​ദ്ദീ​ന്‍ ന​ന്ദി പ​റ​ഞ്ഞു.