പുല്ലാട് ഉപജില്ലയ്ക്ക് കിരീടം ; സെ​ന്‍റ് ജോ​ൺ​സ് സ്കൂൾ ഒന്നാമത് ‌
Wednesday, November 13, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു ജി​ല്ല സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ പു​ല്ലാ​ട് ഉ​പ​ജി​ല്ല​യ്ക്ക് കി​രീ​ടം. സ്കൂ​ൾ ഇ​ന​ങ്ങ​ളി​ൽ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് തു​ട​ർ​ച്ച​യാ​യി 11 - ാം ത​വ​ണ​യും ജേ​താ​ക്ക​ളാ​യി. ഉ​പ​ജി​ല്ലാ ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ ജേ​താ​ക്ക​ളാ​യ തി​രു​വ​ല്ല​യി​ൽ നി​ന്ന് പു​ല്ലാ​ട് കി​രീ​ടം തി​രി​ച്ചു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പു​ല്ലാ​ടി​ന് 26 സ്വ​ർ​ണ​വും 13 വെ​ള​ളി​യും എ​ട്ട് വെ​ങ്ക​ല​വും ല​ഭി​ച്ചു. 186 പോ​യി​ന്‍റു​മാ​യാ​ണ് അ​വ​ർ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

18സ്വ​ർ​ണ​വും 10 വെ​ള​ളി​യും 19 വെ​ങ്ക​ല​വും നേ​ടി 149 പോ​യി​ന്‍റു​മാ​യി തി​രു​വ​ല്ല ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ അ​ടൂ​ർ ഉ​പ​ജി​ല്ല​യ്ക്ക് 10 സ്വ​ർ​ണ​വും 15 വെ​ള​ളി​യും 12 വെ​ങ്ക​ല​വും ല​ഭി​ച്ചു.

അ​ടൂ​രി​ന് 120 പോ​യി​ന്‍റ് ല​ഭി​ച്ചു.പു​ല്ലാ​ടി​ന് ല​ഭി​ച്ച 26 സ്വ​ർ​ണ​ത്തി​ൽ 21ഉം ​ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സി​ന്‍റേ​താ​ണ്. ഒ​ന്പ​ത് വെ​ള​ളി​യും ആ​റ് വെ​ങ്ക​ല​വും സെ​ന്‍റ് ജോ​ൺ​സ് നേ​ടി.

128 പോ​യി​ന്‍റു​മാ​യാ​ണ് അ​വ​ർ ഒ​ന്നാ​മ​തെ​ത്തി​യ​ത്.
ഏ​ഴ് സ്വ​ർ​ണ​വും ര​ണ്ട് വെ​ള​ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മ​ട​ക്കം 46 പോ​യി​ന്‍റ് നേ​ടി​യ തി​രു​വ​ല്ല ഉ​പ​ജി​ല്ല​യി​ലെ ഇ​രു​വെ​ള​ളി​പ്ര സെ​ന്‍റ് തോ​മ​സ് സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്ന് സ്വ​ർ​ണ​വും ആ​റ് വെ​ള​ളി​യും മൂ​ന്ന് വെ​ങ്ക​ല​ വു​മ​ട​ക്കം 36പോ​യി​ന്‍റ് നേ​ടി​യ റാ​ന്നി ഉ​പ​ജി​ല്ല​യി​ലെ വെ​ൺ​കു​ റി​ഞ്ഞി എ​സ്എ​ൻ​ഡി​പി എ​ച്ച് എ​സ്എ​സി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ‌

‌മെ​ഡ​ൽ നേ​ട്ട​വും (സ്വ​ർ​ണം, വെ​ള​ളി, വെ​ങ്ക​ലം ക്ര​മ​ത്തി​ൽ) പോ​യി​ന്‍റ് നി​ല​യും ഉ​പ​ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ: ‌

‌പു​ല്ലാ​ട്: 26, 13, 8 - 186‌
തി​രു​വ​ല്ല: 18, 10, 19 - 149‌
അ​ടൂ​ർ: 10, 15, 12 - 120‌
റാ​ന്നി: 9, 14, 10 - 103‌
വെ​ണ്ണി​ക്കു​ളം: 2, 12, 4 - 54‌
പ​ത്ത​നം​തി​ട്ട: 5, 5, 7 - 50‌
കോ​ന്നി: 4, 5, 8 - 46 ‌
കോ​ഴ​ഞ്ചേ​രി: 5, 3, 3 - 37.‌
പ​ന്ത​ളം: 3, 4, 6 - 36‌
മ​ല്ല​പ്പ​ള​ളി: 1, 6, 6 - 29 ‌
ആ​റ​ൻ​മു​ള: 3, 3, 3 - 27. ‌
‌സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ ‌‌
ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് : 21, 9, 6 - 128 ‌
ഇ​രു​വെ​ള​ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് : 7, 2, 5 - 46 ‌
വെ​ൺ​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ്: 3, 6, 3 - 36. ‌

‌വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​ർ ‌
‌സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ൾ - ബി. ​അ​ർ​ജു​ൻ (നാ​ഷ​ണ​ൽ എ​ച്ച്എ​സ്, വ​ള്ളം​കു​ളം), ജി​ബി​ൻ കെ. ​ജേ​ക്ക​ബ് (എ​സ്ബി​എ​ച്ച്എ​സ്എ​സ് വെ​ണ്ണി​ക്കു​ളം) - 10 പോ​യി​ന്‍റ് വീ​തം.‌
സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ൾ - സ്നേ​ഹ മ​റി​യം വി​ൽ​സ​ണ്‍ (സെ​ന്‍റ് മേ​രീ​സ് എം​ജി​എ​ച്ച്എ​സ്എ​സ് അ​ടൂ​ർ) - 15 പോ​യി​ന്‍റ്.‌
ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ൾ - വി​ജ​യ് ബി​നോ​യ് (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ്, ഇ​ര​വി​പേ​രൂ​ർ) - 15 പോ​യി​ന്‍റ്. ‌
ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ൾ - കെ.​ബി. ബി​നീ​ത (എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് വെ​ണ്‍​കു​റി​ഞ്ഞി) - 15 പോ​യി​ന്‍റ്. ‌
സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ൾ - ആ​ദി​ത്യ​ൻ സി. ​ബി​നു (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഇ​ര​വി​പേ​രൂ​ർ) 0 15 പോ​യി​ന്‍റ്. ‌
സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ൾ - എ​സ്. സ​രി​ഗ (ഡി​ബി​എ​ച്ച്എ​സ്എ​സ്, തി​രു​വ​ല്ല) - 10 പോ​യി​ന്‍റ്. ‌