ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന
Friday, November 15, 2019 10:55 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​ന്ന​ലെ ന​ഗ​ര​പ​രി​ധി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും ഉ​യോ​ഗ​ശൂ​ന്യ​വു​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ൽð ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കും. പ​രി​ശോ​ധ​ന​യി​ൽð ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കും പി​ടി​ച്ചെ​ടു​ത്തു.
വ​രും ദി​വ​സ​ങ്ങ​ളി​ൽð ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്ലി​ൻ സ​ന്തോ​ഷ് അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യ്ക്ക് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നു ജോ​ർ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജീ​വ്, സ​ന്ധ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.