കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്ത​ണം: വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ
Saturday, November 16, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. പ​ത്ത​നം​തി​ട്ട മ​ണ്ണി​ല്‍ റീ​ജ​ന്‍​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പും ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റും ജി​ല്ലാ ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ സം​ഗ​മ​വും ക​ലാ മ​ത്സ​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും നാ​ടി​ന് ന​ന്മ ചെ​യ്യു​വാ​ന്‍ ക​ഴി​യു​ന്ന യു​വ പ്ര​തി​ഭ​ക​ളാ​ണ് കു​ട്ടി​ക​ളെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് മെം​ബ​ര്‍ ത​ങ്ക​മ​ണി നാ​ണ​പ്പ​ന്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മ​ിറ്റി മെം​ബ​ര്‍​മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, ദീ​പ ഹ​രി, അ​ജി​ത കു​മാ​രി, ജി​ല്ലാ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​ര്‍ നി​താ ദാ​സ്, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​എ​സ്. അ​ജീ​ഷ് കു​മാ​ര്‍, ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് വ​ര്‍​ഗീ​സ്, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യു​ണി​റ്റി​ലെ ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, ബി​നി മ​റി​യം ജേ​ക്ക​ബ്, നീ​തു പ്ര​സാ​ദ്, എം.​ആ​ര്‍. ര​ഞ്ജി​ത്, എ​ലി​സ​ബ​ത്ത് ജോ​സ്, സ്മി​ത പി. ​രാ​ജു, വാ​സ്തു​വി​ദ്യ ഗു​രു​കു​ലം ചീ​ഫ് മ്യൂ​റ​ല്‍ ആ​ര്‍​ട്ടി​സ്റ്റ് സു​രേ​ഷ് മു​തു​കു​ളം, ഗ​വ.​ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​സൂ​പ്ര​ണ്ട് ല​തി​ക തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജ് സാ​നു എം. ​പ​ണി​ക്ക​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: 28 ആം​ബു​ല​ന്‍​സു​ക​ള്‍ പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ 26 ആം​ബു​ല​ന്‍​സു​ക​ളാ​ണ് ജി​ല്ല​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 15 ആം​ബു​ല​ന്‍​സു​ക​ള്‍ നി​ല​യ്ക്ക​ലും പ​മ്പ​യി​ലു​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​മ്പ​യി​ല്‍ നി​ന്ന് ഏ​ഴും നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് എ​ട്ടും ആം​ബു​ല​ന്‍​സു​ക​ളാ​ണു സേ​വ​നം ന​ട​ത്തു​ന്ന​ത്. ഇ​ക്കൂ​ട്ട​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ നാ​ല് 108 ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ര്‍​വീ​സും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ നാ​ലു മി​നി​ബ​സു​ക​ളു​ടെ സ​ര്‍​വീ​സും ഇ​വി​ടെ നി​ന്നു ല​ഭ്യ​മാ​ണ്.

നി​ല​യ്ക്ക​ലി​ല്‍ നി​ന്നു​ള്ള എ​ട്ട് ആം​ബു​ല​ന്‍​സു​ക​ളി​ല്‍ ഒ​ന്ന് ഇ​ല​വു​ങ്ക​ലി​ല്‍ നി​ന്നാ​ണ് സേ​വ​നം ന​ട​ത്തു​ക. 26 ആം​ബു​ല​ന്‍​സു​ക​ളി​ല്‍ ബാ​ക്കി​യു​ള്ള 11 എ​ണ്ണ​ത്തി​ല്‍ എ​രു​മേ​ലി​യി​ല്‍ നി​ന്ന് നാ​ലും പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മൂ​ന്നു സാ​ധാ​ര​ണ ആം​ബു​ല​ന്‍​സു​ക​ളും ഒ​രു 108 ആം​ബു​ല​ന്‍​സും സേ​വ​നം ന​ട​ത്തും.

വ​ട​ശേ​രി​ക്ക​ര, പ​ന്ത​ളം, റാ​ന്നി-​പെ​രു​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ ആം​ബു​ല​ന്‍​സു​ക​ള്‍ വീ​ത​വും സേ​വ​നം ന​ട​ത്തും.കൂ​ടാ​തെ സ​ന്നി​ധാ​ന​ത്ത് വ​നം​വ​കു​പ്പി​ന്‍റെ​യും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും ഓ​രോ ഓ​ഫ് റോ​ഡ് ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വു​മു​ണ്ട്.