ശാ​സ്ത്ര പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം
Saturday, November 16, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ത​ന​ത് മാ​തൃ​ക​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്കാ​യി ശാ​സ്ത്ര​പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം ന​ട​ത്തും.
ര​ണ്ടാ​യി​രം വാ​ക്കു​ക​ളി​ല്‍ ക​വി​യാ​ത്ത പ്ര​ബ​ന്ധം ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ ടൈ​പ്പ് ചെ​യ്ത് പ്രി​ന്‍റ് കോ​പ്പി ത​പാ​ലി​ലും സോ​ഫ്റ്റ് കോ​പ്പി പി​ഡി​എ​ഫ് ആ​യി ഇ-​മെ​യി​([email protected]) ഡി​സം​ബ​ര്‍ 15ന​കം ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​രം 9447978921.