പി​ണ​റാ​യി കേ​ര​ള ജ​ന​ത​യോ​ട് മാ​പ്പ് പ​റ​യേ​ണ്ടിവ​രും: ആ​ർ​എ​സ്പി
Saturday, November 16, 2019 11:47 PM IST
പ​ത്ത​നം​തി​ട്ട: ഭ​ര​ണ​കൂ​ട ഭീ​ക​ര​ത മു​ഖ​മു​ദ്ര​യാ​ക്കി​യ പി​ണ​റാ​യി വി​ജ​യ​ൻ കൂ​ടു​ത​ൽ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​മാ​യി സ്വേ​ച്ഛ​ാധി​പ​തി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം റ്റി.​സി. വി​ജ​യ​ൻ. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കെ​തി​രെ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​സ​ഫ്, ടി. ​എം. സു​നി​ൽ കു​മാ​ർ, ആ​ർ. ഭ​ട്ട​തി​രി, ക​ലാ​നി​ല​യം രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, പ്ര​ഫ. ബാ​ബു ചാ​ക്കോ, സ​ജി നെ​ല്ലി​വേ​ലി​ൽ, ജോ​ൺ​സ് യോ​ഹ​ന്നാ​ൻ, കെ. ​പി. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, പൊ​ടി​മോ​ൻ, കെ. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ദേ​ശീ​യ സ​മി​തി​യം​ഗം കെ.​എ​സ്‌. ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ധ​ർ​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ഷാ​ജി മു​ല്ല​യ്ക്ക​ൽ, എ​ൻ. സോ​മ​രാ​ജ​ൻ, എ​സ്. സ​തീ​ഷ്, പെ​രി​ങ്ങ​ര രാ​ധാ​കൃ​ഷ്ണ​ൻ, ചി​റ്റാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി. ​എം. ചാ​ക്കോ, എ. ​ജി. സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.