ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ‌
Sunday, November 17, 2019 11:02 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 10ന്് ​റാ​ന്നി എം​എ​സ്എ​ച്ച്എ​സ്എ​സി​ലെ ആ​റു വേ​ദി​ക​ളി​ലാ​യി ന​ട​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.
വേ​ദി ഒ​ന്ന് - ചി​ത്ര​ര​ച​ന, പെ​ൻ​സി​ൽ, ജ​ലഛാ​യം, എ​ണ്ണഛാ​യം, കാ​ർ​ട്ടൂ​ണ്‍, കൊ​ളാ​ഷ് (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്).
വേ​ദി ര​ണ്ട് - ഉ​പ​ന്യാ​സം, ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന (മ​ല​യാ​ളം) - യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്. ത​മി​ഴ്, ക​ന്ന​ഡ ര​ച​ന​ക​ൾ.വേ​ദി മൂ​ന്ന് - ഉ​പ​ന്യാ​സം, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന (ഇം​ഗ്ലീ​ഷ്) - യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്.
വേ​ദി നാ​ല് - ഉ​പ​ന്യാ​സം, ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന (ഹി​ന്ദി) - യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്.
വേ​ദി അ​ഞ്ച് - സം​സ്കൃ​തം ര​ച​നാ മ​ത്സ​ര​ങ്ങ​ൾ. ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന, സ​മ​സ്യ​പൂ​ര​ണം, സി​ദ്ധ​രൂ​പോ​ച്ചാ​ര​ണം (യു​പി, എ​ച്ച്എ​സ്), ഗ​ദ്യ​പാ​രാ​യ​ണം (യു​പി),
പ്ര​ശ്ന​ത്തോ​രി (യു​പി,എ​ച്ച്എ​സ്), പാ​ഠ​കം (എ​ച്ച്എ​സ്), ക​ഥാ​ക​ഥ​നം (യു​പി), ന​ങ്യാ​ർ​കൂ​ത്ത്, ചാ​ക്യാ​ർ​കൂ​ത്ത്, കൂ​ടി​യാ​ട്ടം.
വേ​ദി ആ​റ് - ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ, (അ​റ​ബി, ഉ​റു​ദു) ത​ർ​ജി​മ, ഉ​പ​ന്യാ​സം, ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന, ക്യാ​പ്ഷ​ൻ ര​ച​ന, പോ​സ്റ്റ​ർ നി​ർ​മാ​ണം, നി​ഘ​ണ്ടു നി​ർ​മാ​ണം, പ്ര​ശ്നോ​ത്ത​രി, (അ​റ​ബി, ഉ​റു​ദു - യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്). ‌