‌കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു
Monday, November 18, 2019 10:52 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ളോ​ത്സ​വം 2019 സ​മാ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ. ​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബ​ത്ത് അ​ബു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ രാ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​സി ജെ​യിം​സ്, ആ​ന​ന്ദ​വ​ല്ലി അ​മ്മ, സു​ലോ​ച​ന​ദേ​വി, സു​ശീ​ല അ​ജി, കെ.​എം മോ​ഹ​ന​ൻ, അ​ന്ന​മ്മ ഫി​ലി​പ്പ്, കെ ​പ്ര​കാ​ശ് കു​മാ​ർ, കെ ​ആ​ർ പ്ര​ഭ, അ​ശ്വ​തി സു​ഭാ​ഷ്, ദീ​പാ രാ​ജ​ൻ, മി​നി മ​റി​യം ജോ​ർ​ജ്, മി​നി തോ​മ​സ്, ജോ​സ് പ​ന​ച്ച​യ്ക്ക​ൽ, ഗീ​ത ടീ​ച്ച​ർ, ഉ​ഷ ശി​വ​ൻ പ്ര​സം​ഗി​ച്ചു.‌

തി​രു​വ​ല്ല : പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്ക​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഈ​പ്പ​ൻ കു​ര്യ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​ർ​ഗീ​സ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ പി. ​ജി. പ്ര​കാ​ശ്, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, ബീ​നാ ജേ​ക്ക​ബ്, വി​ലാ​സി​നി ഷാ​ജി, ആ​നി ഏ​ബ്ര​ഹാം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി. ​കെ. രാ​ജേ​ന്ദ്ര​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി​ലാ​സി​നി ദ​യാ​ന​ന്ദ​ൻ, മ​നു കേ​ശ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്ക​രി നി​ർ​വ​ഹി​ച്ചു.‌

കോ​ന്നി: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​വ​ന്ന കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ത​വി​ൽ വി​ദ്വാ​നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ർ​ക്കു​മാ​യ പി.​വി ഗോ​പ​കു​മാ​ർ ഓ​ട​ക്കു​ഴ​ലി​ൽ കീ​ർ​ത്ത​നം വാ​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ.​സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഷാ​ദ്, കോ​ന്നി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ലീ​ല രാ​ജ​ൻ, ദീ​നാ​മ്മ റോ​യി, അ​നി​സാ​ബു, മോ​ഹ​ന​ൻ കാ​ലാ​യി​ൽ, സു​ലേ​ഖ വി.​നാ​യ​ർ, തു​ള​സി മോ​ഹ​ൻ, ബി​ജി കെ.​വ​ർ​ഗീ​സ്, റ്റി.​സൗ​ദാ​മി​നി, ശോ​ഭ മു​ര​ളി, എം.​ഒ. ലൈ​ല, ഓ​മ​ന ത​ങ്ക​ച്ച​ൻ, പ്രി​യ എ​സ്. ത​മ്പി, മി​നി വി​നോ​ദ്, ആ​ർ.​ജ​യ​പാ​ല​ൻ, റ്റി.​എ​ച്ച്. ഫെ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.