ലോ​ക പ്ര​മേ​ഹ​ദി​നം ആ​ച​രി​ച്ചു ‌‌
Monday, November 18, 2019 10:52 PM IST
മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ആ​രോ​ഗ്യ​കേ​ര​ളം പ​ത്ത​നം​തി​ട്ട​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ്ര​മേ​ഹ​ദി​ന​വും പാ​ലി​യേ​റ്റീ​വ് രോ​ഗീ സം​ഗ​മ​വും ന​ട​ത്തി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ദി​നേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ലേ​ഖ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി, ഓ​മ​ന സു​നി​ൽ, കു​ഞ്ഞു​കോ​ശി പോ​ൾ, മി​നു സാ​ജ​ൻ, ഷി​നി കെ. ​പി​ള്ള, കോ​ശി പി. ​സ​ക്ക​റി​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഇ​മ്മാ​നു​വ​ൽ, ര​മ്യ മ​നോ​ജ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. ഷി​ജു, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സ​നീ​ഷ് പി. ​ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കാ​യി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ, ഐ​സ​ക് ഏ​ബ്ര​ഹാം മേ​പ്ര​ത്ത് എ​ന്നി​വ​ർ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. തു​ട​ർ​ന്ന് ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ​യ ക്യാ​മ്പും പ്ര​മേ​ഹ രോ​ഗ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ശി​ല്പ​ശാ​ല​യും ന​ട​ത്തി. ഓ​ത​റ ന​സ്രേ​ത്ത് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​ലെ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും തെ​രു​വു നാ​ട​ക​വും വേ​റി​ട്ടു നി​ല്ക്കു​ക​യും ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്തു. ‌