ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ‌
Monday, November 18, 2019 10:53 PM IST
‌കോ​ന്നി:ക​ല​ഞ്ഞൂ​ർ-​പാ​ടം റോ​ഡി​ൽ ചി​ത​ൽ​വെ​ട്ടി ഭാ​ഗ​ത്ത് ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ മാ​ങ്കോ​ട് മു​ത​ൽ പാ​ടം വ​രെ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ല​ഞ്ഞൂ​രി​ൽ നി​ന്നും പാ​ട​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും രാ​ജ​ഗി​രി എ​സ്റ്റേ​റ്റ് വ​ഴി​യും തി​രി​കെ​യും പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‌

‌ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ഒ​ന്പ​താം ക്ലാ​സ് പ്ര​വേ​ശ​നം ‌

‌വെ​ച്ചൂ​ച്ചി​റ: ജ​വ​ഹ​ർ ന​വോ​ദ​യ വ​ദ്യാ​ല​യ​ത്തി​ലെ ഒ​ന്പ​താം ക്ലാ​സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2019-20 കാ​ല​യ​ള​വി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​രും 2004 മെ​യ് ഒ​ന്നി​നും 2008 ഏ​പ്രി​ൽ 30നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഡി​സം​ബ​ർ 10ന് ​മു​ന്പ് www.navodaya.gov.in/nvsadmissionclassnine.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​രം 04735 265246 എ​ന്ന ന​ന്പ​രി​ൽ ല​ഭി​ക്കും.

ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍ ഒ​ഴി​വ് ‌‌

ഓ​മ​ല്ലൂ​ര്‍: പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ നി​യ​മി​ക്കും. അം​ഗീ​കൃ​ത കോ​ള​ജു​ക​ളി​ല്‍ നി​ന്നും ബി​എ​സ്‌​സി എം​എ​ല്‍​റ്റി, ഡി​എം​എ​ല്‍​റ്റി പാ​സാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 21ന് ​രാ​വി​ലെ 11.30ന് ​ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.