ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ‌‌
Tuesday, November 19, 2019 10:56 PM IST
ചു​ങ്ക​പ്പാ​റ: ചു​ങ്ക​പ്പാ​റ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വ​ല​യ​ത്തി​ൽ വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സി​ന്‍റെ തി​രു​നാ​ൾ 24നു ​സ​മാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് ധ്യാ​നം, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം എ​ന്നി​വ ഉ​ണ്ടാ​കും. നാ​ളെ​യും 22, 23 തീ​യ​തി​ക​ളി​ലും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് ധ്യാ​നം, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം.

23നു ​രാ​വി​ലെ ഏ​ഴി​ന് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം മാ​ർ​ട്ടി​ൻ സെ​ന്‍റെ​റി​ൽ നൊ​വേ​ന തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്. പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം മാ​ർ​ട്ടി​ൻ സെ​ന്‍റ​റി​ൽ നി​ന്നാ​രം​ഭി​ച്ച് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി കു​രി​ശ​ടി വ​ഴി ചെ​റു​പു​ഷ്പം പ​ള്ളി​യി​ലേ​ക്ക്.

24നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ് ല​ദീ​ഞ്ഞ്, നൊ​വേ​ന 10.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന പ്ര​സം​ഗം തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മാ​ർ​ട്ടി​ൻ സെ​ന്‍റ​റി​ലെ​ത്തി തി​രി​കെ ദേ​വാ​ല​യ​ത്തി​ലേ​യ്ക്ക്. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ത​ര​ണം.‌