ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: കോ​ന്നി മു​ന്നേ​റ്റം തു​ട​രു​ന്നു
Wednesday, November 20, 2019 11:11 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട റ​വ​ന്യൂ ജി​ല്ലാ ക​ലോ​ൽ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 186 പോ​യേി​ൻ​റാ​ടെ കോ​ന്നി ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്തും 166 പോ​യി​ന്‍റോ​ടെ റാ​ന്നി ര​ണ്ടാം സ്ഥാ​ന​ത്തും 161 പോ​യി​ന്‍റോ​ടെ പ​ത്ത​നം​തി​ട്ട മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കോ​ന്നി ഉ​പ​ജി​ല്ല 162 പോ​യി​ന്‍റു നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തും 155 പോ​യി​ന്‍റോ​ടെ പ​ത്ത​നം​തി​ട്ട ര​ണ്ടാം സ്ഥാ​ന​ത്തും 145 പോ​യി​ന്‍റു​മാ​യി പ​ന്ത​ളം മു​ന്നാ​മ​തു​മാ​ണ്.
യു​പി വി​ഭാ​ഗ​ത്തി​ൽ പ​ന്ത​ളം 80 പോ​യി​ന്‍റോ​ടെ മു​ന്നി​ലാ​ണ്. 72 പോ​യി​ൻ​റു​മാ​യി പ​ത്ത​നം​തി​ട്ട ര​ണ്ടാം സ്ഥാ​ന​ത്തും 70 പോ​യി​ൻ​റു​മാ​യി അ​ടൂ​ർ ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

സ്കൂ​ളു​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ് ജി​വി എ​ച്ച്എ​സ്എ​സ് 89 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തും കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ് 86 പോ​യി​ന്േ‍​റാ​ടെ ര​ണ്ടാ​മ​തും റാ​ന്നി എ​സ്്സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 83 പോ​യി​ന്‍റോ​ടെ മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി എ​ച്ച്എ​സ് 85 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തും പ​ന്ത​ളം എ​ൻ​എ​സ്എ​സ് ജി​എ​ച്ച്എ​സ് 68 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തും
ഹോ​ളി​എ​ഞ്ച​ൽ​സ് അ​ടൂ​ർ 53 പോ​യി​ൻ​റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു.

യു​പി വി​ഭാ​ഗ​ത്തി​ൽ പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഇം​ഗ്ളീ​ഷ് മീ​ഡി​യം സ്കൂ​ൾ 31 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തും വ​ള്ളം​കു​ളം നാ​ഷ​ണ​ൽ യു​പി​എ​സ് 29 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
മാ​ന്തു​ക വ​ണ്‍​മെ​ന്‍റ് യു​പി​എ​സ് 28 പോ​യി​ന്‍റു​മാ​യി മൂ​ന്നാം​സ്ഥാ​ന​ത്താ​ണ്.