വ​നി​താ​ഫോ​റം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ
Wednesday, November 20, 2019 11:13 PM IST
തി​രു​വ​ല്ല: സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ഉ​ള്‍​നാ​ട​ന്‍) വ​നി​താ​ഫോ​റം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് യൂ​ത്ത് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. ദേ​ശീ​യ​വേ​ദി ക​ണ്‍​വീ​ന​ര്‍ പ്ര​ദീ​പ് ചാ​റ്റ​ര്‍​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.ഡി. ​പാ​ല്‍, റ​വ. ബി. ​തോ​മ​സ്, സൈ​മ​ണ്‍ ജോ​ണ്‍, ജോ​സ​ഫ് ചാ​ക്കോ, മ​റി​യാ​മ്മ ജോ​ണ്‍, ജോ​ളി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ദേ​ശീ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സൗ​മ​ന്‍റോ​യി (ഡ​ല്‍​ഹി) ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.