അ​നാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ശ​ബ്ദ​വു​മാ​യി നാ​ട​കം
Wednesday, November 20, 2019 11:13 PM IST
റാ​ന്നി: അ​നാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​മാ​യി​രു​ന്നു ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ നാ​ട​ക​ത്തി​ന്‍റെ ക​ഥ.
വ്യാ​ജ കു​റു​ക്ക​ൻ വൈ​ദ്യ​ന്‍റെ ക​ഥ പ​റ​ഞ്ഞ പെ​രി​ങ്ങ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​ന​യം കാ​ണി​ക​ളു​ടേ​യും വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.
ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും വി​ജ​യ​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത പൂ​ർ​ണി​മ ഉ​ണ്ണി പ​റ​ഞ്ഞു.
ആ​ചാ​ര​ങ്ങ​ൾ എ​ല്ലാ കാ​ല​ത്തും തു​ട​രേ​ണ്ട​തി​ല്ലെ​ന്നും ഇ​തി​ൽ പ​റ​യു​ന്നു. സി​ദ്ദി​ഖ്, ഹ​രി​ഹ​ര​ൻ ഉ​ണ്ണി എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. തി​ര​ക്ക​ഥ സി​ദ്ദി​ഖാ​ണ്.