വ​നി​ത​ക​ള്‍ വാ​യ മൂ​ടി​ക്കെ​ട്ടി പ്ര​ക​ട​നം ന​ട​ത്തി
Wednesday, December 4, 2019 11:40 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്ത് പ​തി​വാ​കു​ന്ന സ്ത്രീ ​പീ​ഡ​ന​ങ്ങ​ള്‍​ക്കും കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു​മെ​തി​രേ സ​മൂ​ഹ മ​നഃ​സാ​ക്ഷി ഉ​ണ​ര്‍​ത്തു​ന്ന​തി​ന് കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ് (എം-​ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ വ​നി​ത​ക​ള്‍ വാ​യ മൂ​ടി​ക്കെ​ട്ടി ടെ​ലി​ഫോ​ണ്‍ ഭ​വ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം-​ജോ​സ്) ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം. ​പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ് (എം-​ജോ​സ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​മാ റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. എം. ​രാ​ജു, സു​മ ക​ണ്ണ​ങ്ക​ര, സൂ​സ​മ്മ തോ​മ​സ്, ബി​ജി മോ​ള്‍ മാ​ത്യു, ഉ​ഷാ ജോ​സ്, ബീ​ന ജേ​ക്ക​ബ്, റൂ​ബി തോ​മ​സ്, ര​മാ ഭാ​സ്‌​ക​ര്‍, ആ​നി ഏ​ബ്ര​ഹാം, സു​ഭ​ദ്രാ രാ​ജ​ന്‍, ഷാ​ജി തേ​ക്കാ​ട്ടി​ല്‍, ആ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍, വി.​പി. ഏ​ബ്ര​ഹാം, ബി​ജോ​യി തോ​മ​സ്, ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍, സ​ജു മി​ഖാ​യേ​ല്‍, പി.​കെ. ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌