‌ഡി​എ​ല്‍​ആ​ര്‍​സി യോ​ഗം ‌‌
Wednesday, December 4, 2019 11:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല അ​വ​ലോ​ക​ന സ​മി​തി (ഡി​എ​ല്‍​ആ​ര്‍​സി) യോ​ഗം ഏ​ഴി​നു രാ​വി​ലെ 10ന് ​കു​മ്പ​ഴ ഹോ​ട്ട​ല്‍ ഹി​ല്‍ പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​മെ​ന്ന് ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0468-2222589. ‌