കെ-​ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം തു​ട​ങ്ങി ‌
Wednesday, December 4, 2019 11:41 PM IST
‌പ​ത്ത​നം​തി​ട്ട: 2019 ജൂ​ണി​ല്‍ ന​ട​ന്ന കെ-​ടെ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച് പ്ര​മാ​ണ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ രേ​ഖ​ക​ളു​മാ​യി എ​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​പ്പ​റ്റ​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌