ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ‌
Wednesday, December 4, 2019 11:41 PM IST
‌ പ​ത്ത​നം​തി​ട്ട: ആ​ന​യ​ടി-​പ​ഴ​കു​ളം- കു​ര​മ്പാ​ല-​കീ​രു​കു​ഴി -ച​ന്ദ​ന​പ്പ​ള​ളി- കൂ​ട​ല്‍ റോ​ഡി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി തോ​ലു​ഴം ഭാ​ഗ​ത്ത് ക​ലു​ങ്കി​ന്‍റെ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​ങ്കു​ഴി ജം​ഗ്ഷ​നി​ല്‍നി​ന്നു ച​ന്ദ്ര​വേ​ലി​പ്പ​ടി വ​ഴി കീ​രു​കു​ഴി​യി​ല്‍ എ​ത്തി​ച്ചേ​ര​ണം.

നാ​ളെ മു​ത​ല്‍ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​തു​വ​ഴി​യു​ള​ള വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. ‌