അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ്; അ​വ​സാ​ന തീ​യ​തി നാ​ളെ
Thursday, December 5, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ് ജ​നു​വ​രി 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് എ​സ്‌​സി​വി​ടി ട്രേ​ഡ് ടെ​സ്റ്റ് വി​ജ​യി​ച്ച​വ​ര്‍, എം​ഐ​എ​സ് പോ​ര്‍​ട്ട​ല്‍ വ​ഴി പ്രൈ​വ​റ്റാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ട്രെ​യി​നി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി നാ​ളെ. 1105 രൂ​പ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 3ന് ​മു​ന്പാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ചെ​ന്നീ​ര്‍​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0468 2258710.