ശി​ല്പ​ശാ​ല ഇ​ന്ന്
Thursday, December 5, 2019 10:44 PM IST
തി​രു​വ​ല്ല: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും സു​ഗ​മ​മാ​ക്ക​ലും നി​യ​മം 2018 നെ ​ആ​സ്പ​ദ​മാ​ക്കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്കു​ള്ള ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ഇ​ന്ന് രാ​വി​ലെ 10ന് ​തി​രു​വ​ല്ല ഹോ​ട്ട​ല്‍ തി​ല​കി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.തു​ട​ര്‍​ന്ന് നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും സു​ഗ​മ​മാ​ക്ക​ലും നി​യ​മം 2018, കെ ​സ്വി​ഫ്റ്റ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ളും സം​ശ​യ​നി​വാ​ര​ണ​വും ന​ട​ക്കും.

സ​നാ​ത​ന ധ​ർ​മ ബോ​ധ​ന ശി​ബി​രം നാ​ളെ

അ​യി​രൂ​ർ: ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം വി​ദ്യാ​ധി​രാ​ജ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​നാ​ത​ന ധ​ർ​മ ബോ​ധ​ന ശി​ബി​രം നാ​ളെ രാ​വി​ലെ 9.30 ന് ​ന​ട​ക്കും. അ​ഷ്ട് ശ​തോ​ത്ത​ര പ​രി​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ധി​രാ​ജ മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന ശി​ബി​ര​ത്തി​ന് കൊ​ള​ത്തൂ​ർ ആ​ശ്ര​മ മ​ഠാ​ധി​പ​തി സ്വാ​മി ചി​ദാ​ന​ന്ദ പു​രി നേ​തൃ​ത്വം ന​ൽ​കും.