യു​വ​തി​യെ പീ​ഡി​പ്പി​ച്ച 90 കാ​ര​ൻ അ​റ​സ്റ്റി​ൽ
Thursday, December 5, 2019 10:47 PM IST
പ​ന്ത​ളം: യു​വ​തി​യെ പീ​ഡി​പ്പി​ച്ച 90 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പൂ​ഴി​ക്കാ​ട് എ​മി​ന​ൻ​സ് വി​ല്ല​യ്ക്കു സ​മീ​പം മ​ണ​പ്പു​ഴ​ത്ത​റ വീ​ട്ടി​ൽ യോ​ഹ​ന്നാ​നാ​ണ് (90) അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ അ​ടൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​ന്ത​ളം സി​ഐ ഇ.​ഡി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

അ​ടൂ​ര്‍ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം

അ​ടൂ​ര്‍: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം നാ​ളെ രാ​വി​ലെ 10.30ന് ​താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രും. മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍, താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, താ​ലൂ​ക്ക് പ​രി​ധി​യി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, നി​യ​മ സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യ​മു​ള്ള എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍, താ​ലൂ​ക്ക്ത​ല ഓ​ഫീ​സ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ കൃ​ത്യ​മാ​യി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ത​ഹ​സീ​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.