‌എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ൽ ജ​നു​വ​രി 31 വ​രെ ‌
Friday, December 6, 2019 10:51 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ക​ഴി​യാ​തെ സീ​നി​യോ​റി​ട്ടി ന​ഷ്ട​പ്പെ​ട്ട വി​മു​ക്ത​ഭ​ട​ന്മാ​ർ ജ​നു​വ​രി 31 ന് ​മു​ന്പാ​യി പു​തു​ക്ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ‌

റെ​ജി​മെ​ന്‍റ​ൽ സ്റ്റാ​ഫ് ഒ​ഴി​വ് ‌

‌റാ​ന്നി: ഇ​സി​എ​ച്ച്എ​സ് പോ​ളി​ക്ലി​നി​ക്കി​ൽ ഒ​രു പ്യൂ​ണ്‍ (റെ​ജി​മെ​ന്‍റ​ൽ സ്റ്റാ​ഫ്) ഒ​ഴി​വു​ണ്ട്. ബ​യോ​ഡേ​റ്റാ സ​ഹി​തം അ​പേ​ക്ഷ​ക​ൾ 12 ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ്, ഇ​സി​എ​ച്ച്എ​സ് പോ​ളി​ക്ലി​നി​ക്ക് ടൈ​പ്പ് ’ഡി’, ​ഹൗ​സ് നം. 2/387, ​പ​ഴ​വ​ങ്ങാ​ടി പി.​ഒ, റാ​ന്നി, പ​ത്ത​നം​തി​ട്ട 689 673 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. എ​ക്സ് സ​ർ​വീ​സ്മെ​ൻ ( ഹ​വി​ൽ​ദാ​രോ അ​തി​ൽ താ​ഴെ​യു​ള​ള​വ​രി​ൽ നി​ന്നു​മാ​ത്രം)2017 ജ​നു​വ​രി ഒ​ന്നി​നും 2019 സെ​പ്റ്റം​ബ​ർ 30 നും ​ഇ​ട​യി​ൽ വി​ര​മി​ച്ച​വ​രും 45 വ​യ​സ് ക​ഴി​യാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ർ​ക്ക് മാ​ത്രം. ‌