‌ഐ​ജി പി. ​വി​ജ​യ​ന്‍ സ​ന്നി​ധാ​ന​ത്ത് ദ​ര്‍​ശ​നം ന​ട​ത്തി ‌
Saturday, December 7, 2019 10:47 PM IST
ശ​ബ​രി​മ​ല: 'പു​ണ്യം പൂ​ങ്കാ​വ​നം' പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഐ​ജി പി. ​വി​ജ​യ​ന്‍ സ​ന്നി​ധാ​ന​ത്ത് ദ​ര്‍​ശ​നം ന​ട​ത്തി. ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടി​യാ​ണ് ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന്, 'പു​ണ്യം പൂ​ങ്കാ​വ​നം' പ​ദ്ധ​തി​യു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി.‌